ആദ്യം തിരുനാവായ യോഗത്തിലെ പുത്തില്ലം രാമാനുജൻ അക്കത്തിരിപ്പാട് മുമ്പിലിരുന്നു. സുവിവൃതം എന്ന് തുടങ്ങി 10 ഋതുക്കൾ ഗംഭീരമായി ചൊല്ലി. കോതമംഗലം വാസുദേവൻ നമ്പൂതിരി, നാരായണമംഗലത്തെ പരമേശ്വരൻ നമ്പൂതിരി എന്നിവർ സഹായിച്ചു.രണ്ടാം വാരത്തിൽ തൃശ്ശൂർ യോഗത്തിലെ മുണ്ടക്കൽ സുനിൽ നമ്പൂതിരി ഋതു നീതി ന: എന്ന് തുടങ്ങി 10 ഋതുക്കൾ ചൊല്ലിയതിൽ മദ്ധ്യേ നോ വിഷ്ണു : എന്ന് ക്രമം തെറ്റി ചൊല്ലിയതിനാൽ പിഴച്ചു.ഒറവങ്കര ദാമോധരൻ നമ്പൂതിരി, വടക്കുംമ്പാട് പശുപതി നമ്പൂതിരി എന്നിർ സഹായിച്ചു.തത്തമംഗലത്ത് വിശാഖ് ശർമ്മൻ നമ്പൂതിരി, ഏർക്കര സജി നമ്പൂതിരി എന്നിവർ ജട പ്രയോഗിച്ചു.
ADVERTISEMENT