26.4 C
Kunnamkulam
Saturday, October 17, 2026
Home Bureaus Perumpilavu കടവല്ലൂർ ദേശവിളക്ക് നവംബർ 30ന്; തീയതി കുറിച്ച് ചാർത്ത് ഏറ്റുവാങ്ങി

കടവല്ലൂർ ദേശവിളക്ക് നവംബർ 30ന്; തീയതി കുറിച്ച് ചാർത്ത് ഏറ്റുവാങ്ങി

26

പ്രസിദ്ധമായ കടവല്ലൂര്‍ ദേശവിളക്കിന് തിയ്യതി കുറിച്ചു, 29 -വര്‍ഷമായി നടത്തുന്ന ദേശവിളക്ക് ഇത്തവണ വൃശ്ചികം 14, നവംബര്‍ 30 തിങ്കളാഴ്ച കടവല്ലൂര്‍ വടക്കുമുറിയില്‍ വച്ചു നടത്തും. വിളക്കാചാര്യന്‍ മരത്വംകോട് ജ്യോതിപ്രകാശ് ഗുരുസ്വാമികളുടെ മകന്‍ ജയദേവന്‍ ഗുരുസ്വാമികളില്‍നിന്ന് കമ്മറ്റി പ്രസിഡന്റ് കെ. സുന്ദരന്‍, എം.കെ. കുഞ്ഞുണ്ണി , പി.കെ. പ്രകാശന്‍, എന്‍.ആര്‍. സുകുമാരന്‍ , സി.ആര്‍. ജയന്‍ എന്നീ ഭാരവാഹികളും ചേര്‍ന്ന് ദിവസം കുറിച്ച് ചാര്‍ത്ത് വാങ്ങി.

 

 

ADVERTISEMENT
error: Content is protected !!