ആര്‍.എസ്.എസുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകള്‍ പുറത്ത് വരുമ്പോള്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ഷെഫീഖ്. പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പെരുമ്പിലാവില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ADVERTISEMENT