പുന്നയൂര്‍ക്കുളം കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബിലേയ്ക്ക് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സ്‌കൂളിനു വേണ്ടി ലാപ്പ്‌ടോപ്പുകള്‍ ഏറ്റുവാങ്ങി.
ADVERTISEMENT