28 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Guruvayur നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുരുവായൂര്‍ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുരുവായൂര്‍ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു

295

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുരുവായൂര്‍ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കോട്ടപ്പടി പിള്ളക്കോളനിയില്‍ അയിനിക്കല്‍ ജാസിലാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, പിടിച്ചുപറി, മയക്ക് മരുന്ന് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ജാസില്‍.

ADVERTISEMENT
error: Content is protected !!