ഒക്ടോബര്‍ 27നു തൃപ്രയാര്‍ ടി.എസ്. ജി. എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കരാത്തെ അസോസിയേഷന്‍ ഓഫ് തൃശൂര്‍ നടത്തിയ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ബോധിധര്‍മ കരാത്തെ അക്കാദമി ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്തമാക്കി. 25 ഓളം അസോസിയേഷനില്‍ നിന്നും 750 ഓളം കരാത്തെ കുട്ടികള്‍ പങ്കെടുത്തിരുന്നു.നവംബര്‍ 8,9,10 തിയ്യതികളില്‍ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന സംസ്ഥാന കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ കുട്ടികള്‍ അര്‍ഹത നേടി.
ADVERTISEMENT