കൂനംമൂച്ചി കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൂനംമൂച്ചി കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഞായയരാഴ്ച്ച രാവിലെ 10 മുതല്‍ 2 മണിവരെ നടത്തിയ ക്യാമ്പില്‍ നിവധി പേര്‍ പങ്കെടുത്തു. ഡോക്ടര്‍മാരായ ലിബിന്‍, ആന്‍ മേരീസ്, ജാക്കോബ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image