30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ എന്‍ എസ് എസ് കരയോഗം ഓണാഘോഷം

കാട്ടകാമ്പാല്‍ എന്‍ എസ് എസ് കരയോഗം ഓണാഘോഷം

75

കാട്ടകാമ്പാല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷം 2026 ന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു.. കാട്ടകാമ്പാല്‍ എന്‍ എസ് എസ് ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡന്റ് റ്റി സത്യന്‍ അധ്യക്ഷത വഹിച്ചു.എന്‍ എസ് എസ് ഭാരവാഹികളായ എന്‍ യു ഗിരീഷ്, എം സി രാജേഷ്,കെ വേണുഗോപാല്‍ ജനാര്‍ദനന്‍ നായര്‍, സി.ഉഷ, രമണി തച്ചിലത്ത്, ലത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു കുട്ടികളുടെ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!