26.4 C
Kunnamkulam
Thursday, November 5, 2026
Home Bureaus Kechery കേച്ചേരി – അക്കികാവ്  ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു.

കേച്ചേരി – അക്കികാവ്  ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു.

372

പന്നിത്തടം കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. കാലടി പ്രേക്ഷിതാനം കോൺവെന്റിലെ സിസ്റ്റർമാർ സഞ്ചരിച്ചിരുന്ന ബൊലേറോയും കുറ്റിപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.കേച്ചേരി കൂമ്പുഴ പാലത്തിന് സമീപം വെച്ച് ഇന്ന് പുലർച്ചെ ഒന്നേകാലിനായിരുന്നു അപകടം.കുറ്റിപ്പുറം സ്വദേശി അമ്പലവീട്ടിൽ മൊയ്തീൻ ആണ് മരണപ്പെട്ടത്. പരിക്കേറ്റ രണ്ടു വാഹനത്തിൽ ഉള്ളവരെയും കുന്നംകുളം മലങ്കര, അമല ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!