26.5 C
Kunnamkulam
Thursday, September 10, 2026
Home CCTV Desk രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു

44

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു. ഇക്കുറി ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കുട്ടികളെയും രക്ഷിതാക്കളെയും നേരിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!