26.8 C
Kunnamkulam
Thursday, July 9, 2026
Home Bureaus Kechery കൂനംമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പൊതുയോഗം ഞായറാഴ്ച്ച

കൂനംമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പൊതുയോഗം ഞായറാഴ്ച്ച

 

കൂനംമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പൊതുയോഗം ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂനംമൂച്ചിയിലെ വ്യത്യസ്ത തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയം 108 വര്‍ഷം പിന്നിടുകയാണ്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ വിദ്യാലയത്തില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ മാനേജര്‍ ഫാ ജെയ്‌സണ്‍ മാറോക്കി പ്രധാന അധ്യാപകന്‍ സി.എഫ് റോബിന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് പി.സി. മാര്‍ട്ടിന്‍ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!