27.8 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ പെങ്ങാമുക്ക് യൂണിറ്റ് സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ പെങ്ങാമുക്ക് യൂണിറ്റ് സമ്മേളനം നടന്നു

59

 

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ പെങ്ങാമുക്ക് യൂണിറ്റ് സമ്മേളനം തൊഴിലാളി യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഓമന ബാബു ഉദ്ഘാടനം ചെയ്തു. സി കെ സുജാത അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ യൂണിറ്റ് സെക്രട്ടറി ഭാരതി ഭാസ്‌കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി കെ സുശീല അനുശോചന പ്രമേയവും അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി സന്തോഷ് കൊളത്തേരി, എം എ കുമാരന്‍,സി സി റിജന്‍, കെ എം ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് ശേഷം യൂണിറ്റ് സെക്രട്ടറിയായി ഭാരതി ഭാസ്‌ക്കരനെയും പ്രസിഡണ്ടായി ടി കെ സുധീഷ്‌നെയും തിരഞ്ഞെടുത്തു

ADVERTISEMENT
error: Content is protected !!