കൊച്ചി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് ഡോ:ജെ.ഫരീത പി.എച്ച്.ഡി. ബിരുദം നേടി. കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം : ഒരു സാമൂഹ്യ-നിയമ പഠനം” എന്ന വിഷയത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായ ഡോ. ജെ ഫരിത വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്. പി.ഡബ്ല്യു. അന്‍സാരിയാണ് ഭര്‍ത്താവ്. അജ്മല്‍ റോഷന്‍, ആഫിയ അഫ്രീന്‍, ആദില മിസ്ബ എന്നിവര്‍ മക്കളാണ്. തൃശൂര്‍ കാളത്തോട് പള്ളിത്തൊടി എം.ജമാല്‍ മുഹമ്മദ്-നിലോഫര്‍ ബീഗം ദമ്പതികളുടെ മകളാണ് ഫരീത.



