27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu ‘കേരളീയം 2025’; കേരളപ്പിറവി ദിനം ആഘോഷിച്ചു

‘കേരളീയം 2025’; കേരളപ്പിറവി ദിനം ആഘോഷിച്ചു

പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളില്‍ പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം ‘കേരളീയം 2025’ കുന്നംകുളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജാബിര്‍ സി പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജീബ്ലസ് ജോര്‍ജ്ജ്, ഡെന്നീസ് മങ്ങാട്, ഷാജി തോമസ് എന്‍, റഫീക് കടവല്ലൂര്‍, ജുബി സജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ADVERTISEMENT
error: Content is protected !!