24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ദ്വിദിന പരിശീലനം സംഘടിപ്പിച്ചു

ദ്വിദിന പരിശീലനം സംഘടിപ്പിച്ചു

ഇ- ഓഫീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ദ്വിദിന പരിശീലനം നല്‍കി. ഇ ഓഫീസ് ഫയല്‍ കൈകാര്യം ചെയ്യുന്നതിന്റെ സമഗ്ര വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ വെബ് പോര്‍ട്ടല്‍, സി എം വിത്ത് മീ തുടങ്ങിയ പൊതുജന പരാതി – പരിഹാര സെല്ലുകളില്‍ മറുപടി ലഭ്യമാക്കുന്ന പ്രവര്‍ത്തനം, വേഗത്തിലും സമയബന്ധിതമായും നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി വിവരങ്ങള്‍ നല്‍കല്‍, വിവരാവകാശ അപേക്ഷകളില്‍ കാലതാമസം കൂടാതെ മറുപടി തയ്യാറാക്കല്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. പൊതുഭരണ വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിനു പരിശീലനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!