33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad കടപ്പുറം തൊട്ടാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി

കടപ്പുറം തൊട്ടാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി

120

കടപ്പുറം തൊട്ടാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി. തൊട്ടാപ്പ് റോയല്‍ ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തൊട്ടാപ്പ് നാല് സെന്റ് സ്വദേശി 14 വയസുള്ള ഇജാസിനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി തിരയില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.

ADVERTISEMENT
error: Content is protected !!