വടക്കേകാട് കല്ലിങ്ങല്‍ ഖിദ്മത്തുല്‍ ഇസ്ലാം അല്‍ബിര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ അല്‍ ഖിദ്മ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരൂര്‍ ഡ്രീംസ് പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റ് അബൂബക്കര്‍ ബാഖവി പുറങ് ഉദ്ഘാടനം ചെയ്തു. ചോലയില്‍ അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. അലിമോന്‍ പറയങ്ങാട്, ഉമ്മര്‍ ചന്ദനത്ത് എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ റഹ്‌മാനി സ്വാഗതവും സഫൂറ ടീച്ചര്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT