മലര്‍വാടി ഏരിയ ലീഡേഴ്സിനെ തെരഞ്ഞെടുത്തു. പെരുമ്പിലാവ് അന്‍സാര്‍ കോളേജ് കാമ്പസില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാപ്റ്റനായി എം എസ് മുസബ്ബിനേയും, വൈസ് ക്യാപ്റ്റനായി എം.കെ ഷെഹരിയാറിനേയും, സെക്രട്ടറിയായി നവാല്‍ തബസ്സുവിനേയും, ജോയിന്റ് സെക്രട്ടറിയായി മിന്‍ഹ ഷക്കൂറിനേയും തിരഞ്ഞെടുത്തു. സമ്മേളനം കുന്നംകുളം മലര്‍വാടി ഏരിയ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹ് ഉദ്ഘാടനം ചെയ്തു. ഷബീര്‍ അഹ്‌സന്‍ അദ്ധ്യക്ഷത വഹിച്ചു. വനിത കുന്നംകുളം ഏരിയ കോര്‍ഡിനേറ്റര്‍ ഫാത്തിമ, യൂണിറ്റ് കോര്‍ഡിനേറ്റര്‍മാരായ സജ്‌ന ഷാജഹാന്‍, സ്വദീക്ക മുജീബ്, ഖന്‍സ സലാഹു എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT