കുന്നംകുളം ഇന്ദിര ഭവനില്‍ കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

കുന്നംകുളം ഇന്ദിര ഭവനില്‍ കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.കെ പി സി സി അംഗം ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ഐ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ സി.ഐ ഇട്ടി മാത്യു, സി.ബി രാജീവ്, ബിജു സി ബേബി, വി.വി. വിനോജ്, ജയന്‍ മാസ്റ്റര്‍, വര്‍ഗ്ഗീസ് തറയില്‍, സി.കെ ബാബു, മിനി മോണ്‍സി, സി.കെ ഉണ്ണികൃഷ്ണന്‍, ജെറിന്‍ രാജു, സി.ഡി അന്തോണി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.