കുന്നംകുളം ഉപജില്ല കലോത്സവം ; പന്നിത്തടം കോണ്‍കോര്‍ഡ് മുന്നില്‍, കുന്നംകുളം ബഥനി തൊട്ടുപിന്നില്‍

കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോള്‍ പോയിന്റ് നിലയില്‍ 216 പോയിന്റോടെ പന്നിത്തടം കോണ്‍കോര്‍ഡ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മുന്നില്‍. 212 പോയിന്റോടെ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ തൊട്ടുപിന്നിലുണ്ട്. 133 പോയിന്റോടെ വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് & സെന്റ് സിറില്‍സ് ഹയര്‍സെക്കന്ററി സ്‌കൂളാണ് മൂന്നാംസ്ഥാനത്തുള്ളത്. പോയിന്റ് നില ഇപ്രകാരം

Kalosavam Overall_General (1)

 

 

ADVERTISEMENT