31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Perumpilavu ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കെ ആര്‍ നിവേദ് സ്വര്‍ണ്ണ മെഡല്‍ നേടി

ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കെ ആര്‍ നിവേദ് സ്വര്‍ണ്ണ മെഡല്‍ നേടി

269

തൃശ്ശൂര്‍ ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ നടത്തിയ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ കെ ആര്‍ നിവേദ് സ്വര്‍ണ്ണ മെഡല്‍ നേടി. കാട്ടകാമ്പാല്‍ കാഞ്ഞിരമുക്ക് എം.ജി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിവേദ്. അയിനൂര്‍ കണ്ടിരിത്തി രജീഷ് – മോനിഷ ദമ്പതികളുടെ മകനായ നിവേദ് ജെറുസലേം ഗുരുധര്‍മ്മ സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സിലെ പുരുഷോത്തമന്‍ സന്‍സിയുടെ കീഴിലാണ് കരാട്ടെ പരിശീലിക്കുന്നത്.

ADVERTISEMENT
error: Content is protected !!