കുന്നംകുളം ബൈജു റോഡില്‍ രൂപപ്പെട്ട് കുഴികള്‍ അപകടഭീഷണിയാകുന്നു

കുന്നംകുളം ബൈജു റോഡില്‍ രൂപപ്പെട്ട് കുഴികള്‍ അപകടഭീഷണിയാകുന്നു. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. അധികൃതരെ വിവരം അറിയിച്ചിട്ടും പരിഹാരം കാണുന്നില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image