24.7 C
Kunnamkulam
Monday, August 24, 2026
Home Bureaus Kunnamkulam ക്ഷേത്ര പരിസരത്തെ കുളത്തില്‍ പാഴ് വസ്തുക്കള്‍ തള്ളുന്നത് പതിവാകുന്നു

ക്ഷേത്ര പരിസരത്തെ കുളത്തില്‍ പാഴ് വസ്തുക്കള്‍ തള്ളുന്നത് പതിവാകുന്നു

63

കൊച്ചന്നൂര് കരിച്ചാല്‍ കടവ് ശ്രീ അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്തെ കുളത്തില്‍ പാഴ് വസ്തുക്കള്‍ തള്ളുന്നത് പതിവാകുന്നു. കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന സ്‌നഗി ഉള്‍പ്പെടെയുളഅളവയാണ് കുളത്തില്‍ നിക്ഷേപിക്കുന്നത്. ദുര്‍ഗന്ധവും രൂക്ഷമാണ്. ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പലതവണ വൃത്തിയാക്കിയെങ്കിലും മാലിന്യം തള്ളല്‍ തൂടരുകയാണ്. വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ വരാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. രാത്രിയുടെ മരഴിലാണ് മാലിന്യ നിക്ഷേപം നടത്തുന്നത്. അധികൃതര്‍ ഇടപെട്ട് സാമൂഹ്യദ്രോഹികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!