25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്സ് വനിതാവിംഗ് വാര്‍ഷിക പൊതുയോഗം നടത്തി

കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്സ് വനിതാവിംഗ് വാര്‍ഷിക പൊതുയോഗം നടത്തി

85

കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്സ് വനിതാ വിംഗ് 15-മത് വാര്‍ഷിക പൊതുയോഗം നടത്തി. ചെയ്മ്പര്‍ ഹാളില്‍ വനിതാ വിംഗ് പ്രസിഡന്റ് ജെയ്‌മോള്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗം ചെയ്മ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ. പി. സേക്‌സണ്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!