24.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Erumapetty കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറത്ത് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.  കോട്ടപ്പുറം പടിഞ്ഞാക്കര വീട്ടില്‍ പ്രശാന്തിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് മലമ്പാമ്പിനെ പിടിച്ചത്. രാവിലെ പ്രശാന്തിന്റെ അമ്മ് കോഴിക്കൂട് തുറക്കാന്‍ എത്തിയപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പഴവൂര്‍ സ്വദേശി അഷറഫാണ് മലമ്പാമ്പിനെ പിടികൂടിയത്. ഏകദേശം 10 അടിയോളം വലുപ്പമുള്ള. മലമ്പാമ്പിനെ പിന്നീട് വനത്തില്‍ തുറന്ന് വിട്ടു.

ADVERTISEMENT
error: Content is protected !!