25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ പ്രന്റേഷന്‍ കോണ്‍വെന്റില്‍ ബ്യൂട്ടി കെയര്‍ അസിസ്റ്റന്റ് പരിശീലനത്തിന് തുടക്കമായി

ചൊവ്വന്നൂര്‍ പ്രന്റേഷന്‍ കോണ്‍വെന്റില്‍ ബ്യൂട്ടി കെയര്‍ അസിസ്റ്റന്റ് പരിശീലനത്തിന് തുടക്കമായി

23

 

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ സെന്ററായ ചൊവ്വന്നൂര്‍ പ്രന്റേഷന്‍ കോണ്‍വെന്റില്‍
ബ്യൂട്ടി കെയര്‍ അസിസ്റ്റന്റ് പരിശീലനത്തിന് തുടക്കമായി. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം നിധീഷ് ഉദ്ഘാടനം ചെയ്തു. ജെ.എസ്. എസ്.തൃശ്ശൂര്‍ ഡയറക്ടര്‍ സുധ സോളമന്‍ അധ്യക്ഷത വഹിച്ചു. റവ.ഫാദര്‍. സ്റ്റീഫന്‍ അറക്കല്‍, റവ.സിസ്റ്റര്‍ . ഗില്‍ ദാസ്,റവ. സിസ്റ്റര്‍ . സോജിയ,സഖി ടി.കെ, ജോമി ശ്രീരഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!