25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

 

മഴക്കാലം മുന്നില്‍ കണ്ട് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സമഗ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുന്നംകുളത്ത് തുടക്കമായി.കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് അധ്യക്ഷനായി. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബീന ബാബു, സോമന്‍ ചെറുകുന്ന്, നഗരസഭ സെക്രട്ടറി കെ.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!