29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kunnamkulam വേള്‍ഡ് കപ്പ് ആവേശത്തില്‍ വിദ്യാര്‍ത്ഥികള്‍ ;ഫിഫ മാനിയ 2026 സംഘടിപ്പിച്ചു

വേള്‍ഡ് കപ്പ് ആവേശത്തില്‍ വിദ്യാര്‍ത്ഥികള്‍ ;ഫിഫ മാനിയ 2026 സംഘടിപ്പിച്ചു

44

 

ലോകകപ്പ് 2026 ന്റെ ആവേശ തിമര്‍പ്പില്‍ ഫിഫ മാനിയ 2026 സംഘടിപ്പിച്ച് കുന്നംകുളം പ്രൊഫിന്‍സ് റെസിഡെന്‍ഷ്യല്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ വേള്‍ഡ് കപ്പ് ആവേശത്തിന്റെ ഭാഗമായി. പെനാല്‍ട്ടി ഷൂട്ട് ഔട്ട്, സൗഹൃദ ഫുട്ട്‌ബോള്‍ മത്സരം,ജേഴ്‌സി ഫെസ്റ്റ് എന്നിങ്ങനെയുള്ള ആഘോഷപരിപാടികള്‍ ക്യാമ്പസ് ടര്‍ഫില്‍ സംഘടിപ്പിച്ചു. അദ്ധ്യാപകരായ ആല്‍ഫിന്‍. സി.ജോസ്. സാബിത്ത്, ഫവാസ്, അഡ്വ. ലിജേഷ്, കൃഷ്ണദാസ്. എം.സി, ജെയ്‌സണ്‍ ലൂക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ADVERTISEMENT
error: Content is protected !!