27 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty എരുമപ്പെട്ടി കുന്നത്തേരി താണിക്കല്‍ ഷാജുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

എരുമപ്പെട്ടി കുന്നത്തേരി താണിക്കല്‍ ഷാജുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

kunntheri shaju death anniversary

കോണ്‍ഗ്രസ് നേതാവായിരുന്ന എരുമപ്പെട്ടി കുന്നത്തേരി താണിക്കല്‍ ഷാജുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. എരുമപ്പെട്ടി മണ്ഡലം 136-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ അനുസ്മരണം നടത്തി. ബൂത്ത് പ്രസിഡന്റ് എ.കെ.രവി അധ്യക്ഷനായി. എം.എം.സലീം, എം.സി.ഐജു, സുധീഷ് പറമ്പില്‍, എം.കെ.ജോസ്, നജീബ് കൊമ്പത്തേയില്‍, സഫീന അസീസ്, എന്‍.കെ.കബീര്‍, ചന്ദ്രപ്രകാശ് ഇടമന, തുടങ്ങിയവര്‍ പങ്കെടുത്തു.

content summary ; kunntheri shaju death anniversary

ADVERTISEMENT
error: Content is protected !!