CCTV Desk മണലൂരില്‍ പ്രൊഫ.സി രവീന്ദ്രനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു March 21, 2026 64 FacebookXPinterestWhatsApp വന്‍ പ്രകടനത്തോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രൊഫ. സി. രവീന്ദ്രനാഥ്. മണലൂര്‍ നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫ.സി രവീന്ദ്രനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ADVERTISEMENT