മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള പി എസ് റ്റി അംഗീകാരം കാണിപ്പയൂര്‍ ലയണ്‍സ് ക്ലബ്ബിന് ലഭിച്ചു.

62

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള പി എസ് റ്റി അംഗീകാരം കാണിപ്പയൂര്‍ ലയണ്‍സ് ക്ലബ്ബിന് ലഭിച്ചു. പഴയന്നൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന റീജിയന്‍ 11 കോണ്‍ഫറന്‍സിലാണ് അംഗീകാരം ലഭിച്ചത്. റീജിയന്‍ 11 ചെയര്‍മാന്‍ സാബു ജേക്കബ് റീജിയന്‍ കോണ്‍ഫറന്‍സില്‍ കാണിപ്പയൂര്‍ ലയണ്‍സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് മുള്ളത് ലുക്മാന്‍, ക്ലബ് ട്രഷറര്‍ വിഷ്ണു ഭാരതീയന്‍, റീജിയനിലെ വിവിധ ക്ലബ്ബുകളിലെ പിഎസ് റ്റികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു