വെളിയങ്കോട് ജി.എച്ച്.എസ്.എസില് ലിറ്റില് കൈറ്റ്സ് ക്യാമ്പ് 2026 സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു.ജയശ്രീ ടീച്ചര് അധ്യക്ഷത വഹിച്ചു.
ജി.എച്ച്.എസ്.എസ് പാലപ്പെട്ടിയിലെ കൈറ്റ് മെന്റര് സമീറ റിസോഴ്സ് പേഴ്സണായി പങ്കെടുത്ത് വിദ്യാര്ഥികള്ക്ക് പരിശീലന ക്ലാസുകള് നയിച്ചു. സ്കൂളിലെ നിരവധി വിദ്യാര്ഥികളും അധ്യാപകരും ക്യാമ്പില് പങ്കെടുത്തു. ഹെഡ്മിസ്ട്രസ് വി. രാധിക തുടഹ്ങിയവര് സംസാരിച്ചു.
Home Bureaus Punnayurkulam വെളിയങ്കോട് ജി.എച്ച്.എസ്.എസില് ‘ലിറ്റില് കൈറ്റ്സ് ക്യാമ്പ് 2026’ നടത്തി



