29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam കുടിവെള്ളം കിട്ടാക്കനിയായതോടെ ദുരിതത്തിലായി നാട്ടുകാര്‍

കുടിവെള്ളം കിട്ടാക്കനിയായതോടെ ദുരിതത്തിലായി നാട്ടുകാര്‍

57

കുടിവെള്ളം കിട്ടാക്കനിയായതോടെ ദുരിതത്തിലായി നാട്ടുകാര്‍. വടക്കേക്കാട് പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ വൈദ്യന്‍ റോഡില്‍ സ്വകാര്യ വ്യക്തികളുടെ പറമ്പിലായുള്ള അര സെന്റ് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് പൊതുകിണറിലെ വെള്ളമാണ് നിറവ്യത്യാസവും, മണവും കാരണം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായതോടെ ജനം ബുദ്ധിമുട്ടിലായത്.

ADVERTISEMENT
error: Content is protected !!