പുന്നയൂര്‍ മിനി സെന്ററിന് വടക്കുഭാഗം പന്നിയെ കണ്ടതായി നാട്ടുകാര്‍

പുന്നയൂര്‍ മിനി സെന്ററിന് വടക്കുഭാഗം പന്നിയെ കണ്ടതായി നാട്ടുകാര്‍. മസ്ജിദ് ബിലാല്‍ നിസ്‌കാരപള്ളിക്ക് സമീപം ബുധനാഴ്ച്ച രാത്രി 8 മണിയോട് കൂടിയാണ് പന്നിയെ കണ്ടത്. സാധാരണ ഈ ഭാഗത്ത് പന്നിശല്യം ഉണ്ടാകാറില്ല. പന്നിയെ കണ്ടതോടെ നാട്ടുകാരും ആശങ്കയിലാണ്. മദ്രസയിലേക്കും സ്‌കൂളിലേക്കും കുട്ടികള്‍ അടക്കം നിരവധി പേര്‍ പോകുന്ന വഴികൂടിയാണിത്.

ADVERTISEMENT
Malaya Image 1

Post 3 Image