കുന്നംകുളം കക്കാട് യേശുദാസ് റോഡില്‍ നിന്നുള്ള വണ്‍വേയില്‍ കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി പുറകോട്ടിറങ്ങി വീട്ടുമതിലും വൈദ്യുത പോസ്റ്റുകളും ഇടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ADVERTISEMENT