മരത്തടികള്‍ കയറ്റിയ ലോറി മറിഞ്ഞു

മണത്തലയില്‍ മരത്തടികള്‍ കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

ADVERTISEMENT