28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Punnayurkulam മരത്തടികള്‍ കയറ്റിയ ലോറി മറിഞ്ഞു

മരത്തടികള്‍ കയറ്റിയ ലോറി മറിഞ്ഞു

85

മണത്തലയില്‍ മരത്തടികള്‍ കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

ADVERTISEMENT
error: Content is protected !!