മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ഗവേണിഗ് ബോഡി യോഗം ആശുപത്രി നഴ്‌സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.

82

മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ഗവേണിഗ് ബോഡി യോഗം ആശുപത്രി നഴ്‌സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.കുന്നംകുളം ഭദ്രാസനാധിപനും ആശുപത്രി വൈസ് പ്രസിഡന്റുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യുലിയോസ് അധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സെക്രട്ടറി കെ.പി. സേക്‌സണ്‍ സംസാരിച്ചു.ഗവേണിഗ് ബോഡി അംഗങ്ങള്‍ക്കുള്ള ഐ ഡി കാര്‍ഡിന്റെ വിതരണവും ചടങ്ഹില്‍ നിര്‍വ്വഹിച്ചു. കോര്‍ എപ്പിസ്‌കോപ്പ ഉറുമ്പില്‍ ജോണ്‍, ആശുപത്രി ട്രഷറര്‍ മോണ്‍സി അബ്രഹാം, റ്റി. ഐ ഉല്ലാസ്, ജിന്നി കുരുവിള എന്നിവര്‍ സംസാരിച്ചു.