25.6 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Perumpilavu മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു

മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു

അക്കിക്കാവ് – പെരുമ്പിലാവ് യൂണിറ്റുകള്‍ സംയുക്തമായി മലര്‍വാടി ബാലോത്സവം 2026 മോഡേണ്‍ നഗറില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ശാരീരിക മാനസിക സാമൂഹിക വളര്‍ച്ചക്ക് അനിവാര്യമായ വിവിധയിനം മത്സരങ്ങളോടെ ആരംഭിച്ച ബാലോത്സവം ജമാഅത്തെ ഇസ്ലാമി അക്കിക്കാവ് വനിതാ യൂണിറ്റ് പ്രസിഡണ്ട് സുമയ്യ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ഖന്‍സ സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം.എച്ച് ജാസ്മിന്‍, സമീറ, റുബീന നസീര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവിതരണവും നടത്തി.

ADVERTISEMENT
error: Content is protected !!