24.9 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk വീടിനുള്ളില്‍ എംഡിഎംഎ വച്ച് കള്ളകേസുണ്ടാക്കാന്‍ ശ്രമിച്ചയാളും സഹായിയും അറസ്റ്റില്‍

വീടിനുള്ളില്‍ എംഡിഎംഎ വച്ച് കള്ളകേസുണ്ടാക്കാന്‍ ശ്രമിച്ചയാളും സഹായിയും അറസ്റ്റില്‍

67

വീടിനുള്ളില്‍ എംഡിഎംഎ വച്ച് കള്ളകേസുണ്ടാക്കാന്‍ ശ്രമിച്ചയാളും സഹായിയും അറസ്റ്റില്‍. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കള്ളകേസുണ്ടാക്കാന്‍ മുല്ലശ്ശേരി സ്വദേശിനിയുടെ വീട്ടില്‍ 1.1 ഗ്രാം എം ഡി എം.എ കേസിലെ പ്രതികളായ ചാവക്കാട് തൈക്കാട് സ്വദേശിയായ കുളങ്ങരവീട്ടില്‍ ഹമീദ് (51), വിയ്യൂര്‍ കോലഴി സ്വദേശിയായ അറയ്ക്കല്‍ വീട്ടില്‍ രഞ്ജിത്ത് (42) എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

ADVERTISEMENT
error: Content is protected !!