പനി ബാധിച്ച് യുവാവ് മരിച്ചു

പനി ബാധിച്ച് യുവാവ് മരിച്ചു. അടുപ്പുട്ടി പരേതനായ പുലിക്കോട്ടില്‍ ഇയാവുമകന്‍ 46 വയസ്സുള്ള ഉണ്ണി എന്ന രാജുവാണ് മരിച്ചത്. പനി മൂലം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൊച്ചുമോള്‍ മാതാവും സിന്‍സി ഭാര്യയുമാണ്. അലണ്‍, അലോണ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴച്ച ഉച്ചതിരിഞ്ഞ് നാലു മണിക്ക് ആര്‍ത്താറ്റ് സെന്‍മേരിസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT