ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

പഴഞ്ഞി അയിനൂരില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അയിനൂര്‍ ആശാന്‍കുന്ന് കൊടിയാട്ടില്‍ അപ്പുകുട്ടന്‍ മകന്‍ ബാലചന്ദ്രനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇന്‍ക്വസിറ്റ് നടപടികള്‍ക്കും, പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 5ന് തറവാട്ട് വളപ്പില്‍. ഷീനയാണ് ഭാര്യ. ആദിത്യന്‍, അനാമിക എന്നിവര്‍ മക്കളാണ്.

ADVERTISEMENT