28.2 C
Kunnamkulam
Monday, September 28, 2026
Home Bureaus Kunnamkulam തെക്കേപ്പുറത്ത് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

തെക്കേപ്പുറത്ത് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

271

കുന്നംകുളം തെക്കേപ്പുറത്ത് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്രാമ്പിക്കല്‍ വീട്ടില്‍ 62 വയസ്സുള്ള പ്രസാദിനെയാണ് രാവിലെ 6 മണിയോടെ വിടിന് സമീപത്തെ പറമ്പില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജാബിറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!