23.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Punnayurkulam ബൈക്ക് തെന്നി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

ബൈക്ക് തെന്നി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

77

എടക്കഴിയൂരില്‍ ബൈക്ക് തെന്നി മറിഞ്ഞ് അപകടം: രണ്ടുപേര്‍ക്ക് പരിക്ക്. ചാവക്കാട് പൊന്നാനി ദേശീയപാത എടക്കഴിയൂര്‍ നാലാംകല്ലില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കുപറ്റിയ അണ്ടത്തോട് സ്വദേശി അറക്കല്‍ വീട്ടില്‍ കബീര്‍(65), പാപ്പാളി സ്വദേശി ചാലില്‍ അഷ്‌റഫ് (49) എന്നിവരെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!