26.5 C
Kunnamkulam
Thursday, October 8, 2026
Home Bureaus Erumapetty ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

131

എരുമപ്പെട്ടി മുട്ടിക്കലില്‍ ടോറസ് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്ക് പറ്റി. എരുമപ്പെട്ടി കോട്ടപ്പുറം സ്വദേശി 66 വയസുള്ള രാജനാണ് പരിക്ക് പറ്റിയത്. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ മുട്ടിക്കല്‍ ഷാപ്പിന് സമീപമുള്ള വളവിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് 1.15 ഓടെ അപകടമുണ്ടായത്.

വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ രാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!