കാട്ടകാമ്പാല്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

51

ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കാട്ടകാമ്പാല്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് എം.എസ്. മണികണ്ഠന്‍ നിര്‍വഹിച്ചു. കെ നവീന്‍ ബെന്നി , ദിവ്യ ജയശങ്കര്‍, ധന്യ മണികണ്ഠന്‍, കെ.ഐ. മുഹമ്മദ് ബിലാല്‍, ജെയ്‌നി സാംസണ്‍, മുന്‍ സംഘം സെക്രട്ടറി സി.ഐ. മറിയാമ്മ എന്നിവര്‍ സംബന്ധിച്ചു.