28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ചേലൂര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

ചേലൂര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

 

ജാതിമത വ്യത്യാസമില്ലാതെ മറ്റം, ചേലൂര്‍ നിവാസികള്‍ ഒത്തു ചേര്‍ന്നു.മറ്റം മഴവില്ല് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് നാട് ഒന്നാകെ ഒന്നിച്ച് പങ്കെടുത്തത്. ചേലൂര്‍ കുടുംബ സംഗമത്തിന്റെയും മൂന്നാം വാര്‍ഷിക
പൊതുയോഗത്തിന്റെയും ഉദ്ഘാടനം എളവള്ളി ഗ്രാമ പഞ്ചായത്ത് അംഗം
പ്രസാദ് വാക നിര്‍വ്വഹിച്ചു. ചേലൂര്‍ കുടുംബ സംഗമത്തില്‍ പ്രസിഡണ്ട് പി.എസ്. സുധീര്‍ അധ്യക്ഷനായി. സെക്രട്ടറി കെ.വി. ജസ്റ്റിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍
കെ.ജെ. ജോസ് പോള്‍ 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

ADVERTISEMENT
error: Content is protected !!