മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സി പി ഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ എയ്യാല്‍ പാറപ്പുറം യൂണിറ്റ് പന്നിത്തടം വി എച്ച് എസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. അവന്തിക എം, ഡോ., നിമ നിസാര്‍, ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബിന്‍ എസ് , ഡി വൈ എഫ് ഐ പന്നിത്തടം മേഖല സെക്രട്ടറി ഗിന്‍സന്‍ കെ വി , ശരത്ത് കെ, കെ കെ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT