കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് സമ്മേളനം

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ നെല്ലുവായ് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് കെ.കെ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ നാരായണന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.ബി ഷിബു, എസ്.എ അശോകന്‍, പി.ടി മോഹനന്‍, കെ.ബി സന്തോഷ്, ആര്‍. ആര്‍ മോഹന്‍ദാസ്, കെ.കെ കുഞ്ഞുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image