രാമരാജ യു പി സ്‌കൂളില്‍ മെഗാ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ-ക്വിസ് ആന്‍ഡ് മ്യൂസിക് നടത്തി

ആല്‍ത്തറ രാമരാജ യു പി സ്‌കൂളിന്റെ നേതൃത്വത്തില്‍ മെഗാ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ-ക്വിസ് ആന്‍ഡ് മ്യൂസിക് നടത്തി. സ്‌കൂള്‍ തല ക്വിസ് വിജയികളെയും, വിവിധ ഗാനാലാപകരെയും സംഘടിപ്പിച്ച് എല്‍പി, യുപി തലങ്ങളില്‍ ക്വിസ് ആന്‍ഡ് മ്യൂസിക് പരിപാടിയാണ് സ്‌കൂള്‍ തലത്തില്‍ ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ചത്.

ADVERTISEMENT